മണിവീണ
മണിവീണ
എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു മണിവീണയുണ്ട് ......
പ്രണയാർദ്രമായ രാവുകളിൽ രാപ്പാടികൾക്ക് ശ്രുതി
മീട്ടുന്ന ഒരു മാനസവീണ....
വിരഹത്തിന്റെ നിമിഷങ്ങളിൽ അത് സ്വയം മീട്ടി
എന്നെ സാന്ത്വനിപ്പിക്കാറുണ്ട് ....
ഓർമ്മകൾ ഉറങ്ങാൻ കൂട്ടാക്കാത്ത ഈ ദിവസം
എന്റെ മനസ് പ്രണയാർദ്രമാണോ ...
വിരഹിതമാണോ .......
എന്റെ മണിവീണ ശ്രുതി മീട്ടട്ടെ
ഞാൻ കാതോർത്തിരിക്കാം.......

Comments
Post a Comment